Important News

വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനത്തിലെ പ്രധാന പൂജയായ സർവൈശ്വര്യ മഹാശക്തി ഗുരുതി പൂജ നടത്തുന്നതിനായി ഞങ്ങളെ ബന്ധപെടുക. +91 94003 18066, +91 94003 15066

നാടിൻറെ പെരുമയും വിശുദ്ധിയും ഉയർത്തിക്കൊണ്ട് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചെന്ത്രാപ്പിന്നി ദേശത്താണ് വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം സ്ഥിതി കൊള്ളുന്നത്. ശിവ ഭഗവാന്റെയും കൂളിവാകയായി വേഷം ധരിച്ച പാർവതി ദേവിയുടെയും ദൈവിക പുത്രനായ ശ്രീ വിഷ്ണുമായ സ്വാമിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കരിങ്കുട്ടി, മുത്തപ്പൻ, വടക്കുംപുറം ഭഗവതി (ഭദ്രകാളി), കൂളിവാക ദേവി, നാഗരാജാവ്, നാഗയക്ഷി, കരിനാഗം, മണിനാഗം, ബ്രഹ്മരക്ഷസ്സ്, ഭുവനേശ്വരി ദേവി തുടങ്ങിയ ദേവതകളാണ് മറ്റു പ്രതിഷ്ഠകൾ.

Vadakkumpuram

നിങ്ങൾ വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സന്ദർശനം ചെയ്യാൻ ഉദ്ദേശിക്കുന്ന ദിവസത്തിന് തലേ ദിവസം എങ്കിലും മുൻ‌കൂർ ആയി ബുക്കിംഗ് ചെയ്‌യേണ്ടതാണ്
നിങ്ങൾ ചിത്രങ്ങളിൽ കാണുന്നത് പോലെ തന്നെയാണ് അമ്പലവും അമ്പല പരിസരവും. ഞങ്ങൾക്ക് വേറെ സ്ഥലങ്ങളിൽ ഒന്നും തന്നെ അമ്പലത്തിന്റെ ശാഖകൾ ഇല്ല. ആയതിനാൽ നിങ്ങൾ എത്തിച്ചേർന്നിരിക്കുന്നത് ശരിയായ സ്ഥലത്തു തന്നെ ആണ് എന്ന് ഉറപ്പു വരുത്തുക.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനു ബന്ധപെടുക :
ആയുഷ് ( മഠാധിപതി )

യാത്ര സൗകര്യങ്ങൾ
ഞങ്ങൾ നിങ്ങളെ ഇറങ്ങുന്ന സ്ഥലത്തു നിന്നും അമ്പലത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനു ടാക്സി തരപ്പെടുത്തി തരുന്നതാണ്
താമസസ്ഥലം
വടക്കുംപുറം ശ്രീ വിഷ്ണുമായാ ദേവസ്ഥാനം നിലകൊള്ളുന്നത് ചെന്ത്രാപ്പിന്നി എന്ന ഗ്രാമത്തിൽ ആണ്. ആയതിനാൽ ധാരാളം ഹോട്ടലുകളും മുറികളും ലഭ്യമാണ്.

റോഡ് വഴി വരുമ്പോൾ: നിങ്ങൾ ഞങ്ങളെ വിളിക്കുകയോ whatsapp ൽ സന്ദേശം അയക്കുകയോ ചെയ്താൽ ഞങ്ങൾ ശരിയായ വഴി പറഞ്ഞു തരുന്നതാണ് . ഇതിനായി വിളിക്കേണ്ട നമ്പർ +91 94003 18066
ബസ് വഴി വരുമ്പോൾ : ശക്തി തമ്പുരം ബസ് സ്റ്റാൻഡിലെത്തുക. അവിടെ നിന്ന് ത്രിപ്രയാർ സ്റ്റാൻഡിലേക്ക് ബസ് കയറുക. അവിടെ നിന്ന് ത്രിപ്രയാർ - കോടുങ്ങല്ലൂർ റൂട്ടിലേക്ക് ബസ് കയറുക. ചെന്ദ്രപ്പിനി ഗവൺമെന്റിൽ ഹൈസ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്ന് 1 . 1 കിലോമീറ്റർ അകലെയാണ് ക്ഷേത്രം.
ടാക്സിയോ ഓട്ടോയോ വഴി വരുമ്പോൾ : നിങ്ങൾ ഞങ്ങൾ തന്നിരിക്കുന്ന ഈ നമ്പറിൽ +91 94003 18066 വിളിച്ചാൽ ഞങ്ങൾ നിങ്ങളുടെ ഡ്രൈവർക്കു അമ്പലത്തിൽ കൃത്യമായി എത്തിച്ചേരാനുള്ള വഴി പറഞ്ഞു കൊടുക്കുന്നതാണ്.
ഗൂഗിൾ മാപ് : SHARE LOCATION എന്ന് നിങ്ങളുടെ whatsapp ൽ നിന്നും സന്ദേശം +91 94003 15066 എന്ന നമ്പറിലേക്ക് അയക്കുന്നപക്ഷം ഞങ്ങൾ ലൊക്കേഷൻ നിങ്ങൾക്കു അയച്ചു തരുന്നതാണ്.

ഭക്തർക്കു ഞങ്ങളെ ബന്ധപെടുന്നതിനു

Call: +91 94003 18066

Whatsapp us: +91 94003 15066

വിഷ്ണുമായസ്വാമി നൃത്തദർശനം - 12.30 PM

ഭക്തരുടെ വിഷമതകൾ മാറ്റാനും തടസ്സങ്ങളകറ്റാനും സ്വപ്നങ്ങൾ നേടിയെടുക്കാനും നൃത്തദർശനം അവസരമൊരുക്കുന്നു. നൃത്തദർശനത്തിന് സാക്ഷിയാകേണ്ടവർ ദേവസ്ഥാനത്ത് ഉച്ചക്ക് 12 നു മുൻപ് എത്തിച്ചേരുക.

മനഃശ്ശാന്തിയേകുന്ന അഭയസ്ഥാനം
സങ്കീർണമായ പ്രശ്നങ്ങൾ നിറഞ്ഞ കുടുംബജീവിതമാണോ? നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുവോ? നിങ്ങളുടെ എല്ലാ കുടുംബപ്രശ്നങ്ങൾക്കും ശ്രീ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹത്താൽ പരിഹാരം ഉണ്ടാവും. നിങ്ങൾ നേരിടുന്ന എല്ലാ കുടുംബ പ്രശ്നങ്ങൾക്കും ഒരു ശാശ്വത പരിഹാരം കാണാൻ വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനം സന്ദർശിക്കൂ. READ MORE...
സന്തോഷകരവും സമാധാനപൂർണമായ ഒരു സ്നേഹബന്ധം ഏറ്റവും നല്ല ഒരു അനുഭൂതിയാണ്. നിർഭാഗ്യവശാൽ പല സ്നേഹബന്ധങ്ങളും അങ്ങനെ അല്ല. നഷ്ടപ്പെട്ട നിങ്ങളുടെ പ്രിയപ്പെട്ടവരെ വീണ്ടും നിങ്ങളുടെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ ശ്രീ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം നിങ്ങളെ പ്രാപ്തരാക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടിച്ചേരാൻ വടക്കുംപുറം ശ്രീ വിഷ്ണുമായ സ്വാമിയുടെ പ്രത്യേക അനുഗ്രഹങ്ങൾ നേടാൻ പൂജകൾ ലഭ്യമാണ്. READ MORE...
ദുർമന്ത്രവാദം മറ്റുള്ളവരെ നശിപ്പിക്കാൻ സാധാരണയായി ഉപയോഗിച്ചുവരുന്നു. ദുർമന്ത്രവാദം ഒരാളുടെ ആരോഗ്യത്തെയോ സമ്പത്തിനേയോ കുടുംബത്തെയോ ബുദ്ധിയെയോ ജോലിയെയോ ബാധിക്കാം. നിങ്ങളുടെ ശത്രുക്കൾ ചെയ്ത ദുർമന്ത്രവാദത്തിൻ്റെ ദുഷ്ട ഫലങ്ങളിൽ നിന്നും രക്ഷ നേടാൻ വടക്കുംപുറം ശ്രീ വിഷ്ണുമായ സ്വാമിയുടെ ശക്തിയേറിയ വിശേഷാൽ പൂജകൾ നിങ്ങളെ സഹായിക്കും. READ MORE...
പിതൃശാപം മൂലം സന്താനസൗഭാഗ്യം നിങ്ങളെ കടാക്ഷിക്കുന്നില്ലേ? ശ്രീ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹാശിസ്സുകളാൽ നിങ്ങളുടെ വിഷമങ്ങൾ അകറ്റി സന്താനസൗഭാഗ്യം നേടൂ. നിങ്ങളുടെ പ്രശ്നങ്ങളുടെ ഉറവിടവും അവ അകറ്റാനുള്ള പൂജാവിധികളും ശ്രീ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം മൂലം നേടാം. കുട്ടികൾ ഇല്ലാത്തതിനാൽ വിഷമകരമായിരുന്ന നിങ്ങളുടെ വിവാഹജീവിതം ശ്രീ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹത്താൽ സന്തോഷപൂരിതമാക്കൂ. READ MORE...
ഒരു വ്യക്തിയുടെ ജീവിതത്തിലെ പരാജയങ്ങൾ പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം. അവയുടെ മൂലകാരണമോ അവക്കുള്ള പരിഹാരമോ അറിയാത്തതിനാൽ പലരും ജീവിതത്തിൽ വളരെയേറെ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നു. വടക്കുംപുറം ശ്രീ വിഷ്ണുമായ ദേവസ്ഥാനത്തിലെ പ്രത്യേക പൂജകളാൽ നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാം. നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും പരാജയങ്ങളും ശ്രീ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹത്താൽ ദൂരീകരിക്കൂ. READ MORE...
ദോഷങ്ങൾ ഉണ്ടാവുന്നത് സാധാരണയാണ്. പക്ഷെ ആ ദോഷങ്ങൾ നിങ്ങളെ ജീവിതകാലം മുഴുവൻ വിടാതെ പിന്തുടരുന്നുവെങ്കിൽ അതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഒരു കാരണം ഉണ്ടാവാം. വടക്കുംപുറം ശ്രീ വിഷ്ണുമായ സ്വാമിക്ക് പ്രത്യേക പൂജകൾ നടത്തുന്നത് വഴി ഒളിഞ്ഞിരിക്കുന്ന അത്തരം ദുഷ്ട ദോഷങ്ങളെ കണ്ടെത്തി അവയെ പരിഹരിക്കാൻ സാധിക്കും. ശ്രീ വിഷ്ണുമായ സ്വാമിക്ക് പൂജകൾ അർപ്പിച്ച് നിങ്ങളുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം നേടൂ.READ MORE...
നിങ്ങൾക്ക് കാര്യകാരണമേതുമില്ലാതെ വിഷാദരോഗം അലട്ടുന്നുണ്ടോ? പ്രത്യേക കാരണമില്ലാതെ വിഷമം ഉണ്ടോ? ഇത്തരത്തിൽ ഉള്ള മാനസിക പിരിമുറുക്കങ്ങൾ നിങ്ങളുടെ ശത്രുക്കൾ ചെയ്ത ദുർമന്ത്രവാദം മൂലമോ മറ്റ് ദുഷ്ടശക്തികളുടെ പ്രവർത്തി മൂലമോ ആകാം. വടക്കുംപുറം ശ്രീ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹത്താൽ നിങ്ങളുടെ ദുഃഖദുരിതങ്ങൾക്ക് പരിഹാരം കണ്ട് സന്തോഷപൂർണമായ ജീവിതം നയിക്കൂ. READ MORE...
നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിനോ ദോഷം ചെയ്യുന്ന ശത്രുക്കളുണ്ടോ? നിങ്ങളുടെ വിലപ്പെട്ട എന്തെങ്കിലും അവർ തട്ടിയെടുക്കുകയോ നശിപ്പിക്കുകയോ ചെയ്തോ? ശത്രുക്കളെ എതിർക്കാനും അവരിൽ നിന്നും രക്ഷനേടാനും കഴിയുന്നില്ലേ? ശ്രീ വിഷ്ണുമായ സ്വാമിക്ക് പൂജകൾ ചെയ്ത് നിങ്ങളുടെ ശത്രുക്കളിൽ നിന്നും രക്ഷ നേടൂ. READ MORE...
നിങ്ങൾ കഠിനാധ്വാനം ചെയ്തിട്ടും ജോലിയിൽ ഉയർച്ച ഇല്ലേ? അമിത ജോലിഭാരം നിങ്ങളെ തളർത്തുന്നുണ്ടോ? ജോലിയിലെ സ്ഥാനക്കയറ്റം ഇനിയും ലഭിക്കുന്നില്ലേ? എന്താണ് നിങ്ങളുടെ ജോലിയെ ബാധിക്കുന്നത് എന്ന് മനസിലാവാതെ വലയുകയാണോ? വടക്കുംപുറം ശ്രീ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹത്താൽ നിങ്ങളുടെ ഉദ്യോഗത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണൂ. READ MORE...
നിങ്ങളുടെ ജീവിതത്തിലെ സന്തോഷം കെട്ടുപോയോ? ശ്രീ വിഷ്ണുമായ സ്വാമിക്കുള്ള പ്രത്യേക പൂജകൾ വഴി നിങ്ങളുടെ സന്തോഷത്തിന്റെ തടയുന്ന ഗൂഢശക്തിയെ കണ്ടെത്തി നശിപ്പിക്കാം. നിങ്ങളുടെ സർവ്വ ദുരിതങ്ങളിൽ നിന്നും മോചനം നേടി വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹത്താൽ സന്തോഷകരമായ ജീവിതം നേടൂ. READ MORE...
വ്യവസായം ഒരു മനുഷ്യൻ്റെ സാമ്പത്തിക സുസ്ഥിരതയുടെ തുലാസാണ്. നിങ്ങളുടെ വ്യവസായ സംരംഭങ്ങളെ വിഷ്ണുമായ സ്വാമിയുടെ വിശേഷാൽ ശക്തികളാൽ വിപുലപ്പെടുത്തു. പൂജകൾ കൊണ്ട് നിങ്ങളുടെ വ്യവസായത്തെ നാൾക്കുനാൾ വളർത്താൻ ശ്രീ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം നിങ്ങളെ സഹായിക്കും. READ MORE...
കുടുംബവും ബിസിനസ്സും ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാന ഘടകങ്ങളാണ്. ഇവ രണ്ടും ശരിയല്ല എങ്കിൽ ഒരാളുടെ ജീവിതം സന്തോഷപൂർണമായിരിക്കില്ല. നിങ്ങളുടെ കുടുംബത്തെയും ബിസിനെസ്സിനെയും എല്ലാ വിധ ദോഷങ്ങളിൽ നിന്നും സംരക്ഷിക്കാൻ ശ്രീ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹത്തിനായി പ്രത്യേക പൂജകൾ അനുഷ്ഠിക്കൂ. READ MORE...
ആരോഗ്യം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ്. ആരോഗ്യപരമായി ഇരിക്കുന്നത് സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നയിക്കാൻ നിങ്ങളെ സഹായിക്കും. വിട്ടുമാറാത്ത അസുഖങ്ങൾ, നിർണയിക്കപ്പെടാനാവാത്ത രോഗങ്ങൾ എന്നിവ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ശ്രീ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം തേടൂ. ശ്രീ വിഷ്ണുമായ സ്വാമിയുടെ ശക്തിവൈഭവത്താൽ എല്ലാ വിധ രോഗങ്ങളിൽ നിന്നും മുക്തി നേടാനുള്ള അനുഗ്രഹം ലഭിക്കും. READ MORE...
സ്ഥിരാവരുമാനമുള്ള ഒരു ജോലിയും നല്ല ജീവിത നിലവാരവും ഉണ്ടായിട്ടും വിവാഹ ആലോചനകൾ ഫലം കാണുന്നില്ലേ? നല്ല വിവാഹ ആലോചനകൾ മുടങ്ങിപോകുന്നതിനും വിവാഹം വൈകുന്നതിനും പിന്നിലുള്ള കാരണങ്ങൾ കണ്ടെത്തി അവയെ പരിഹരിക്കാൻ ശ്രീ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം നിങ്ങളെ സഹായിക്കും. നിങ്ങളുടെ നല്ല പാതിയെ ശ്രീ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹത്തോടെ കണ്ടെത്തൂ. READ MORE...
നിങ്ങളുടെ വ്യക്തി ജീവിതത്തിലെ ബിസിനസ്സ്, കുടുംബം, പ്രണയം, ഉദ്യോഗം തുടങ്ങിയവയിൽ നേരിടുന്ന പ്രശ്നങ്ങളെ ശാശ്വതമായി പരിഹരിക്കാൻ ശ്രീ വിഷ്ണുമായ സ്വാമിയുടെ മന്ത്രതന്ത്ര പൂജാവിധികളാൽ സാധിക്കും. പൂജാവിധികളാൽ എത്ര കഠിനമായ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തൂ. ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നും ഉള്ള ഭക്തജനങ്ങൾ ശ്രീ വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹം അനുഭവിച്ചറിഞ്ഞവരാണ്. READ MORE...
പ്രാർത്ഥനകളും പൂജകളുമായി വടക്കുംപുറം ദേവസ്ഥാനം സന്ദർശിക്കൂ, പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തൂ